¡Sorpréndeme!

Pandemic year sees sharp fall in Kerala birth | Oneindia Malayalam

2021-11-23 441 Dailymotion

Pandemic year sees sharp fall in Kerala birth
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ആളുകളുടെ ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന സംവിധാനം ഏര്‍പ്പെടുത്തുകയും നിരവധി പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അതിനാല്‍ തന്നെ കൊവിഡ് കാലത്ത് ജനനനിരക്കില്‍ വന്‍ കുതിപ്പാണ് മിക്ക സംസ്ഥാനങ്ങളിലും ലോകമെമ്പാടും സംഭവിച്ചത്. എന്നാല്‍ കേരളത്തില്‍ പ്രതീക്ഷയ്ക്ക് വിപരീതമായി 2021ലെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ ജനനിരക്കില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌